കുട്ടികളിൽ ജനാധിപത്യ ബോധം വർദ്ധിപ്പിക്കുന്നതിനും നേതൃഗുണം വളർത്തുന്നതിനും പോസ്റ്റർ,നോട്ടീസ്,പ്രസംഗം എന്നീ മേഘലയുടെ വികസനത്തിനുമായി നടത്തിയ പരിപാടിയാണ് തിരഞ്ഞെടുപ്പ്....ഒരു പൊതുതുരഞ്ഞെടുപ്പിലെ എല്ലാ മാനദണ്ഢങ്ങളും പാലിച്ച് മോക്ക് ഇലക്ഷൻ മെഷീൻ ഉപയോഗിച്ചാണ് നടത്തിയത്.........
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ